ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാം

മോങ്ങവുമായി ബന്ധപ്പെട്ട സംഭവങ്ങള്‍ , സ്ഥാപനങ്ങള്‍ , വെക്തികള്‍ , പ്രകൃതി, സഘടനകള്‍ എന്നിവയും നിങ്ങളുടെയും കുട്ടികളുടെയും ഫോട്ടോകള്‍ ഈ പേജില്‍ പ്രദര്‍ശിപ്പിക്കുന്നതാണ്. താല്‍പര്യമുള്ളവര്‍ entemongam@gmail.com എന്ന വിലാസത്തില്‍ അയച്ചുതരിക.

Saturday, 20 November 2010

മോങ്ങത്തെ ഹാജിമാര്‍

മോങ്ങത്ത് നിന്ന് ഹജ്ജിനു വന്ന ചുണ്ടക്കാടന്‍ കുഞ്ഞാന്‍ , കൊല്ലടിക മൂസക്കുട്ടി, എം.സി.അബ്ദു റഹൂഫ് എന്ന സിറ്റി കുഞ്ഞിപ്പ എന്നിവര്‍ ഞങ്ങളുടെ പ്രധിനിതി സൈതലവി കോഴിപറമ്പിലിന്റെ റൂമില്‍ ഒത്തു കൂടിയപ്പോള്‍ (ഫോട്ടോ: മുന്ന മോങ്ങം)


  

No comments:

Post a Comment