ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാം

മോങ്ങവുമായി ബന്ധപ്പെട്ട സംഭവങ്ങള്‍ , സ്ഥാപനങ്ങള്‍ , വെക്തികള്‍ , പ്രകൃതി, സഘടനകള്‍ എന്നിവയും നിങ്ങളുടെയും കുട്ടികളുടെയും ഫോട്ടോകള്‍ ഈ പേജില്‍ പ്രദര്‍ശിപ്പിക്കുന്നതാണ്. താല്‍പര്യമുള്ളവര്‍ entemongam@gmail.com എന്ന വിലാസത്തില്‍ അയച്ചുതരിക.

Tuesday 14 December 2010

കമ്പത്ത് റഹീസിന്റെ ആല്‍ബം







“തിന്നാന്‍ മത്രമല്ല വെക്കാനും അറിയാം” സി.കെ.ബഷീറിന്റെ ഒരു കുക്കിങ്ങ് ശ്രമം
ഇതാണ് മക്കളെ റോഡില്‍ മുണ്ട് വിരിച്ചു ഇരിക്കല്‍
കാലവും കോലവും മാറി പി.പി.നാസറും ചെറാട്ട് ബാബുവും

വയല്‍ കാറ്റിന്റെ കുളിരേറ്റ് ഒരു സുഹൃത് കൂട്ടായ്‌മ
ബാബൂസെ കാമറയിലോട്ട് നോക്കെടോ...
“നടുകടലിലും നക്കിയേ കുടിക്കൂ” ‌ ‌ ‌ ഗള്‍ഫിലും തന്റെ ലുങ്കി മാറാത്ത കമ്പത്ത്


തട്ടി വിട്ടോ മുഹമ്മദലീ....
രണ്ട് തലമുറയെ പ്രധിനിതീകരിക്കുന്ന ഹെവി ഡ്രൈവര്‍മാര്‍ 

ഇണ പിരിയാത്ത സൗഹൃദം 
കാലം വരുത്തുന്ന മാറ്റങ്ങള്‍ .......  വാളപ്ര ഗഫൂറും ബങ്കാളത്ത് മഹ്‌റൂഫും
ഒത്ത് പിടിച്ചാല്‍ ഓത്തുപള്ളി ബാവയും പാടും.....
കമ്പത്ത് നഹീമുദ്ധീന്‍ ‌ ഓത്തുപള്ളി ബാവ ‌ ‌ വാളപ്ര ഗഫൂര്‍ ‌ ‌ സി.കെ.ബഷീര്‍  
ആ ഹെഡ് ലൈറ്റ് ഒന്നു ഓഫ് ആക്കെന്റെ സലീമെ





No comments:

Post a Comment