ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാം

മോങ്ങവുമായി ബന്ധപ്പെട്ട സംഭവങ്ങള്‍ , സ്ഥാപനങ്ങള്‍ , വെക്തികള്‍ , പ്രകൃതി, സഘടനകള്‍ എന്നിവയും നിങ്ങളുടെയും കുട്ടികളുടെയും ഫോട്ടോകള്‍ ഈ പേജില്‍ പ്രദര്‍ശിപ്പിക്കുന്നതാണ്. താല്‍പര്യമുള്ളവര്‍ entemongam@gmail.com എന്ന വിലാസത്തില്‍ അയച്ചുതരിക.

Monday 9 May 2011

ദര്‍ശന വണ്‍ ഡെ ഫുട്ബോള്‍

ദര്‍ശന ക്രിക്കറ്റ് ടിം 2008
ദര്‍ശന ജൂനിയര്‍ ഫുട്ബോള്‍ ടീം

                                        ദര്‍ശന വണ്‍ ഡെ ഫൂട്ബോള്‍ മത്സരത്തില്‍ നിന്ന്
വണ്‍ ഡെ ഫുട്ബോള്‍ ജേതാക്കളായ ദര്‍ശന ഫുട്ബോള്‍ ടീം ട്രോഫിയുമായ്...
 വണ്‍‌ ഡെ ഫുഡ്ബോളിലെ രണ്ടാം സ്ഥാനക്കാരായ ടീം ക്യാപ്റ്റന് മൂസക്കുട്ടി മാസ്റ്റര്‍ ട്രോഫി സമ്മാനിക്കുന്നു




 ദര്‍ശന ബാലസംഘ ഫുട്ബോള്‍ മത്സരത്തിലെ മികച്ച കളിക്കാരനുള്ള ട്രോഫി സ്പോട്സ്       കണ്‍‌വീനര്‍ ശിഹാബ് കൂനേങ്ങല്‍ നല്‍കുന്നു
ഒരു വൈകുന്നേര ഫുട്ബോള്‍ മുന്നൊരുക്കത്തില്‍



No comments:

Post a Comment